You Searched For "യൂത്ത് കോണ്‍ഗ്രസ്"

അമ്മയുമായുള്ള സൗഹൃദം മുതലെടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചു;  സ്‌കൂളിലെ കൗണ്‍സിലിങില്‍ 15കാരിയുടെ വെളിപ്പെടുത്തല്‍ കുരുക്കായി;  യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി പോക്‌സോ കേസില്‍ അറസ്റ്റില്‍
നയിക്കാന്‍ യുവാക്കള്‍ ആയാല്‍ എന്താണ് കുഴപ്പം? 30ാം വയസ്സില്‍ ആന്റണി മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായി; ജനകീയരായ യുവനേതാക്കളെ വിശ്വാസത്തിലെടുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല; ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി യുവനേതാക്കള്‍; ഒതുക്കല്‍ പക്വതയുടെ പേരിലെന്ന് വിമര്‍ശനം
കെപിസിസിക്ക് എതിര്‍പ്പ്; അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍ കെ ഉവൈസ് ഖാന്‍; പിന്മാറ്റം കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കിയതോടെ
ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം; വനം മന്ത്രി എ കെ ശശീന്ദ്രന്റെ വാഹനത്തിന് മുന്നിലേക്ക് കരിങ്കൊടിയുമായി ചാടി വീണ് യൂത്ത് കോണ്‍ഗ്രസ്; പത്തോളം പേര്‍ കസ്റ്റഡിയില്‍
യൂത്ത് കോണ്‍ഗ്രസുകാരുടെ കരിങ്കൊടി കണ്ട് ഇറങ്ങിച്ചെന്ന് തര്‍ക്കിച്ച് ആരോഗ്യമന്ത്രി;  അഞ്ചു പേരേയുള്ളോയെന്ന് പരിഹാരം; സെക്രട്ടറിയേറ്റിന മുന്നിലെ സമരപ്പന്തലില്‍ ഇങ്ങനെ ചെല്ലാന്‍ ധൈര്യമുണ്ടോയെന്ന് തിരിച്ചടിച്ച് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍; പോലീസിടപെട്ട് തണുപ്പിച്ചു